WORLD75,000 കോടി രൂപയുടെ ലഹരി പച്ചക്കറിയുടെ മറവില്‍ യുകെയില്‍ എത്തിച്ച ക്രിമിനല്‍ സംഘത്തിന് 200 വര്‍ഷം തടവ്; ബിഗ് ഫെല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പോള്‍ ഗ്രീന്‍ നയിക്കുന്ന സംഘത്തിലെ 11 അംഗങ്ങള്‍ക്ക് ശിക്ഷസ്വന്തം ലേഖകൻ3 Dec 2024 10:31 AM IST